Islam

ലുഡോ കളി നിരുപാധികം ഹറാമാണ് എന്ന് പറയുന്നവരോട്:

ഈ വിധി നിങ്ങൾ പ്രസ്താവിക്കുന്നത് വല്ല പ്രമാണത്തിലും വന്നതിന്റെ അടിസ്ഥാനത്തിലാണോ? എങ്കിൽ ഏതാണ് ആ പ്രമാണം ? ആയത്തോ ഹദീസോ ആണ് ഇവിടെ പ്രമാണം കൊണ്ടുദ്ദേശ്യം. ഇനി ലുഡോ എന്ന പദം പ്രമാണങ്ങളിലില്ലെങ്കിലും, അതേ സമാനാശയം കുറിക്കുന്ന [النَّرْدُ] എന്ന പദം…

ഫാത്വിമ, സ്വർഗീയ മഹിളകളുടെ നേതാവ്

നുബുവ്വത്തിന് മുമ്പ് പരിശുദ്ധ കഅ്ബാലയത്തിന്റെ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഫാത്വിമയുടെ ജനനം. പ്രിയ പത്‌നി ആയിശയേക്കാള്‍ അഞ്ച് വയസ്സ് മൂത്തവളാണ് ഫാത്വിമ. ഫാത്വിമക്ക് വരനായി തിരുമേനി (സ) അലി (റ)യെ ആദ്യമേ കണ്ടുവെച്ചിരുന്നല്ലോ. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: മഹ്‌റായി താങ്കള്‍ എന്ത് നല്‍കും?…

Latest Posts

ഹിജിരി കലണ്ടർ ഛിദ്രത വർദ്ധിപ്പിക്കാനോ❓❗

നോമ്പും പെരുന്നാളും ലോകത്തെല്ലായിടത്തും ഒരേ തിയ്യതിയിൽ തന്നെ ആക്കണമെന്നും പല നാട്ടിലും പല ദിവസങ്ങളിലാവുന്നത് ഐക്യത്തിന് ഭീഷണിയാണെന്നും പറഞ്ഞ് ഐക്യത്തിന്റെ മുദ്രാവാക്യവും മുഴക്കി രംഗത്ത് വന്നവരാണ് ഹിജിരി കലണ്ടർ വക്താക്കൾ. എന്നിട്ടിപ്പോൾ സമുദായം ഒറ്റകെട്ടായി നോമ്പും പെരുന്നാളും ആക്കുമ്പോൾ ഇക്കൂട്ടർ മാത്രം…