സംഗീതം ഹറാമോ? ഒരു സ്നേഹ സംവാദം

സംഗീതം പാടില്ലെന്ന് ശക്തമായി വാദിക്കുന്ന ഒരു സുഹൃത്തുമായി നടന്ന ഒരു സംഭാഷണം വിഷയത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാന്‍ ഉപകരിക്കും എന്നന്നതിനാല്‍ഇവിടെ ചേർക്കട്ടെ:   ചോദ്യം:…

മുസ്‌ലിം സമുദായത്തിലെ കോടാലിത്താഴകൾ

മുസ്‌ലിം പേര് വേണം, ഇസ്ലാം വേണ്ടാ, മുസ്ലിംകളുടെ കൂട്ടത്തിൽ നിന്നു കൊണ്ട് ഇസ്ലാമിക ചിഹ്നങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറയണം പക്ഷെ നേർക്കുനേരെ പറയാൻ…

സ്വഹാബത്ത് ചെയ്യാത്ത പുത്തനാചാരം

മൺ മറഞ്ഞ മഹാന്മാരോട് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ഖൈറു ഉമ്മത്തായ സ്വഹാബത്ത് ഇസ്തിഗാസ നടത്തിയിട്ടില്ല. ഇത് ഏതോ വഹ്ഹാബി മൗദൂദിയുടെ വെളിപാടല്ല,…

ബഹു. പ്രൊഫ. എ. പി. അബ്ദുൽ വഹ്ഹാബ് സാഹിബിന്

അങ്ങേക്കും, അങ്ങയുടെ സഹധർമ്മിണിക്കുമെല്ലാം അല്ലാഹു ക്ഷമയും ആശ്വാസവും മന:ശാന്തിയും പ്രദാനം ചെയ്യുമാറാകട്ടെ. അങ്ങയുടെ കരളിന്റെ കഷ്ണത്തെ അല്ലാഹു (അങ്ങയെക്കാൾ സംരക്ഷിക്കുന്നവൻ) സൽക്കരിച്ചു…

ബലി ദുരിതാശ്വാസമാകട്ടെ

അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടത്, അല്ലാഹുവിന്റെ ആജ്ഞകൾ അതിലംഘിച്ചുകൊണ്ടല്ല, മറിച്ച് അവ കുടുതൽ സജീവമാക്കിക്കൊണ്ടാണ്. നബി (സ) വല്ലാത്ത ദുരിതമനുഭവിച്ച, പ്രതിസന്ധി ഘട്ടത്തിലാണ്…

അയ്യാമുത്തശ് രീഖിൽ നോമ്പ് ഹറാം

ദുൽഹിജ്ജ മാസം 11, 12 , 13 ദിവസങ്ങൾക്കാണ് എന്ന് അയ്യാമുത്തശ് രീഖ് എന്ന് പറയുന്നത്, ഈ ദിവസങ്ങൾ കൂടി പെരുന്നാൾ…

നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിലില്ല

മദീനയിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടാകാതിരിക്കുകയോ, ഉണ്ടായാല്‍ തന്നെ വൈകാതെ മരണപ്പെട്ടുപോവുകയോ ചെയ്താല്‍, തങ്ങള്‍ക്ക് ഇനി ഉണ്ടാകാന്‍ പോകുന്ന കുട്ടിയെ യഹൂദര്‍ക്ക് നല്‍കുമെന്ന്…

അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?…

അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ എന്നൊരു ചൊല്ലുണ്ട്, ഇനി പലര്‍ക്കും വിശ്രമിക്കാനുള്ള സമയമായെന്ന് തോന്നുന്നു. ഹമീദ് ചേന്ദമംഗല്ലൂരും മകനും, മെയ്തീൻ നടുക്കണ്ടി…

സത്യസാക്ഷ്യം

മുസ്‌ലിം സമുദായം ഇന്നഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണങ്ങളും പ്രതിവിധികളും പലരും പല രൂപത്തിൽ പ്രകടിപ്പിച്ചു കൊണ്ടിരുന്നു, ഇടപ്പാഴും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ…

എന്താണ് മഖാസിദുശ്ശരീഅഃ?

കര്മാശാസ്ത്ര ചര്ച്ചികളില്‍ നാം പലപ്പോഴും കേള്ക്കുിന്ന സാങ്കേതിക പ്രയോഗമാണ് ‘മഖാസിദുശ്ശരീഅഃ’. ശരീഅത്തിന്റെ വിധി വിലക്കുകളുടെ യഥാര്ഥമ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതാണ് ഇതിന്റെ വിവക്ഷ.…