മുസ്‌ലിം സമുദായത്തിലെ കോടാലിത്താഴകൾ

മുസ്‌ലിം പേര് വേണം, ഇസ്ലാം വേണ്ടാ, മുസ്ലിംകളുടെ കൂട്ടത്തിൽ നിന്നു കൊണ്ട് ഇസ്ലാമിക ചിഹ്നങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറയണം പക്ഷെ നേർക്കുനേരെ പറയാൻ ഇവർ ധൈര്യപ്പെടില്ല, ഇങ്ങനെയുള്ള മുനാഫിഖുകൾക്ക് നല്ല മാർക്കറ്റ് കിട്ടുന്ന പരിസരമാണ് കേരളം.

ഇന്ന് മുസ്ലിം സമുദായത്തിൽ ആർക്കെങ്കിലും സാംസ്കാരിക നായകന്മാരിൽ ഇടം ലഭിക്കണമെന്നാഗ്രഹമുണ്ടെങ്കിൽ, അതിനുള്ള ഏറ്റവും എളുപ്പമാർഗം, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ പറയുക, യഥാർഥ ഇസ്ലാമിക ചിഹ്നങ്ങളെയും, പ്രമാണങ്ങൾ പഠിപ്പിക്കുന്ന മൗലികമായ കാര്യങ്ങളെ വരെ ചോദ്യം ചെയ്യുക, എല്ലാ മതത്തിൽ നിന്നും കുറേശ്ശെയെടുത്ത് ഒരു സാമ്പാർ മതം ഉണ്ടാക്കി അതിൻമേൽ ഇസ്ലാമിന്റെ സ്റ്റിക്കറൊട്ടിക്കുക….. തൊക്കെ ചെയ്താൽ മതി.

മുസ്ലിംകളുടെ കൂട്ടത്തിൽ തങ്ങൾക്ക് വേണ്ടി പണിയെടുക്കുന്ന തുരപ്പൻ പെരുച്ചാഴികളെ വാഴ്ത്തപ്പെട്ടവനായി എഴുന്നള്ളിക്കുകയും സ്റ്റേജും പേജും നൽകി അവരുടെ ബഡായിക്ക് പ്രചാരം നൽകലും കാഫിറുകളുടെ പ്രധാന അജണ്ടയാണ്. പതിറ്റാണ്ടുകളായി അദ്ധ്വാനിച്ചിട്ടും, മൂന്നോ നാലോ മുനാഫിഖുകളെ ഉൽപ്പാദിപ്പിക്കാനേ കാഫിറുകൾക്ക് ഇതുവരെ കഴിഞ്ഞുള്ളൂ എന്നതാണ് കൗതുകം.

പിന്നെ കുറേ ചോറ്റു പട്ടാളമുണ്ട്, അവർക്ക് ചോറ് കിട്ടുന്ന മുറക്ക് മാറുകയും ഏത് കോലവും കെട്ടാൻ ഉളുപ്പില്ലാത്തവരുമായ ഏഴാം കൂലികളാണ്.

മുസ്‌ലിം സ്ത്രീ മാന്യമായ വസ്ത്രം ധരിക്കുന്നതിലാണ് ഈ പിശാചുക്കൾക്ക് വലിയ ഈറ, എന്നാലോ കേരളത്തിലെന്നല്ല, ലോകം മുഴുവൻ ഇസ്ലാമിക സംസ്ക്കാരത്തോട് ആഭിമുഖ്യമുള്ള സ്ത്രീകൾ ഉത്തരോത്തരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഏതെങ്കിലും ഒരു അധ്യാപകൻ ഇസ്ലാമിക വസ്ത്ര ധാരണത്തെ പറ്റി ഒന്നു പറഞ്ഞു പോയാൽ സ്വന്തം വീടിന് തീപിടിപ്പ മട്ടിലാണ് ഈ മുനാഫിഖുകൾ അവർ കൊണ്ടു നടക്കുന്ന സാമ്പാർ ഇസ്ലാമിന് വേണ്ടി, ഓടിയിറങ്ങി അയ്യം വിളിക്കുക.

മുസ്‌ലിംകളുടെ കൂട്ടത്തിൽ നിന്ന് തന്നെ തുരപ്പൻ പണിയെടുക്കുന്ന ഇവർക്ക് സ്വാധീനമുറപ്പിക്കാൻ കഴിയാത്തത് ഇവരെ കൂടുതൽ പ്രകോപിതരാക്കുന്നു.

ഒരു വസ്ത്ര ധാരണത്തിന്റെ മര്യാദ വിവരിക്കുന്നതിനിടെ ഒരു ഉദാഹരണം, സുനാമിയുണ്ടാക്കിയ സാംസ്കാരിക നായകരും, സ്ത്രീ സംരക്ഷകരും, നടുറോട്ടിൽ ഉളുപ്പില്ലാതെ അഴിഞ്ഞാടിയ യക്ഷികളും പക്ഷെ, ഒരു പറ്റം പുരോഹിതൻമാർ ഒരു മതത്തിന്റെ ആചാരത്തിന്റെ മറവിൽ ചെയ്ത് കൂട്ടിയ സുഖചികിത്സയെപ്പറ്റി കുംഭകർണന്റെ ഉറക്കിലാണ്.

കാരണം അതിലൊന്നും വേട്ടക്കാരൻ മുസ്ലിമല്ല, ഇത്തരുണത്തിൽ ഒരു സുഹൃത്ത് എഴുതിയ വരികൾ പ്രസക്തമാണെന്നു കണ്ട് ഇവിടെ പകർത്തട്ടെ

<<…ബിഷപ്പ്‌ കന്യാസ്ത്രീയെ പീഡിപ്പിച്ചു …!!!
ഫെമിനിസ്റ്റുകളും സംസ്കാരമില്ലാത്ത നായക/നായികമാരും ഉറക്കത്തിലാണ് !!!

അച്ചന്മാർ വീട്ടമ്മയെ പീഡിപ്പിച്ചു …!!!
ഫെമിനിസ്റ്റുകളും സംസ്കാരമില്ലാത്ത നായക/നായികമാരും ഉറക്കത്തിലാണ് !!!

സീരിയൽ നടിയെ പീഡിപ്പിച്ചു …!!!
ഫെമിനിസ്റ്റുകളും സംസ്കാരമില്ലാത്ത നായക/നായികമാരും ഉറക്കത്തിലാണ് !!!

ബത്തക്ക ചൂഴ്‌ന്ന് വെച്ചത്‌ പോലെ മുസ്ലിം സ്ത്രീ വസ്ത്രം ധരിക്കരുത്‌ : ജൗഹർ മാഷ്‌ !!!
ഫെമിനിച്ചികൾ ഉണർന്നു , സാംസ്കാരികകൾ ഉണർന്നു…, ബത്തക്ക സമരം , ‘മാറ് ‘ തുറക്കൽ സമരം , പോലീസ്‌ കേസ്‌ …… അങ്ങനെ എന്തെല്ലാം തോന്നിവാസങ്ങൾ കാണിച്ചു …!!!
നാണമില്ലെ ഫെമിനിച്ചികളെ , അസാന്മാർഗിക നായിക/നായകന്മാരെ, മാധ്യമ നപുംസകങ്ങളെ …… നിങ്ങൾ എന്ത്‌ ആഗ്രഹിക്കുന്നു എന്നും മറ്റും എല്ലാം എല്ലാവർക്കും അറിയാം …… >>

അതു കൊണ്ട് കോടാലിത്താഴകളോട് പറയട്ടെ, പോയി ഈറ പിടിച്ച് ചത്തോളീ ചങ്ങായിമാരെ.

ഇസ്ലാമിനെയും മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും ഒരു ചുക്കും ചെയ്യാൻ നിങ്ങളെക്കൊണ്ടാവില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *