അമുസ്ലിംങ്ങള്‍ക്ക്‌ ഉദ്ഹിയ്യത്ത് മാംസം നല്കാ‍മോ ?

ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്പറ്റുന്ന സുന്നീ ആശയക്കാരുള്ള ഒരു മഹല്ലിലെ ഖത്വീബാണ് ഞാന്‍. പാവങ്ങളായ ധാരാളം അമുസ്‌ലിം കുടുംബങ്ങളും പ്രദേശത്തുണ്ട്. പരസ്പരം…