നബിദിനാഘോഷം സംശയങ്ങളും മറുപടിയും ഭാഗം: (5)

ചോദ്യം: 3👇🏿👇🏿👇🏿…

*⛔ഹസ്സാനുബ്നു സാബിത് (റ) മൗലിദാഘോഷിച്ചോ? ⛔.*

താഴെക്കൊടുത്ത വീഡിയോ ക്ലിപ്പിൽ ഈ മുസ്ല്യാർ തട്ടി വിടുന്ന ബഡായികൾ ശ്രദ്ധിച്ചു നോക്കൂ.

നബിയുടെ വഫാത്തിന് ശേഷം മാത്രമല്ല, ജീവിത കാലത്ത് തന്നെ ഹസ്സാനുബ്നു സാബിത് (റ) സ്വഹാബത്തിനെ പങ്കെടുപ്പിച്ച് മൗലിദ് (ജന്മദിനമാ) ഘോഷിച്ചത്രെ!❗🤔

അതെ സമയം, ഈ സാമ്പദായം ഉത്തമ നൂറ്റാണ്ടിൽ ഒന്നും ഉണ്ടായിട്ടില്ല എന്നും, അതിനാൽ തന്നെ ബിദ്അത്താണെന്നും സുന്നികൾ അംഗീകരിക്കുന്ന ഇമാമുകൾ തന്നെ വ്യക്തമാക്കുന്നു.

ഹസ്സാനുബ്നുസ്സാബിത് (റ) തിരുമേനിയെ വാഴ്ത്തിക്കൊണ്ട് തിരുസന്നിദ്ധിയിൽ വച്ച് തന്നെ കവിത ആലപിച്ചു എന്നതും തിരുമേനി അതിനെ പ്രശംസിച്ചു എന്നതുതുമെല്ലാം ശരിയാണ്. അങ്ങനെ ചെയ്യുന്നതിന് അത് തെളിവുമാണ് സംശയമില്ല.

അതേ സമയം ഇത് ജന്മദിനത്തിൽ മൗലിദ് സംഘടിപ്പിച്ചതാണ് എന്ന മട്ടിൽ ദുർവ്യാഖ്യാനിച്ച് നടത്തുന്ന ഈ തട്ടിപ്പ് അപാരം തന്നെ.

എന്താണ് സംഭവം? ആയിശാ (റ) പറയുന്നു:

سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لِحَسَّانَ « إِنَّ رُوحَ الْقُدُسِ لاَ يَزَالُ يُؤَيِّدُكَ مَا نَافَحْتَ عَنِ اللَّهِ وَرَسُولِهِ ». وَقَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى ». قَالَ حَسَّانُ:
هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ 
وَعِنْدَ اللَّهِ فِي ذَاكَ الْجَزَاءُ
هَجَوْتَ مُحَمَّدًا بَرًّا حَنِيفًا 
رَسُولَ اللَّهِ شِيمَتُهُ الْوَفَاءُ

…… – رَوَاهُ مُسْلِمٌ: 6550.

അല്ലാവിന്റെ റസൂൽ ഹസ്സാൻ (റ) നോട് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: താങ്കൾ അല്ലാഹുവിനേയും അവന്റെ റസൂലിനെയും പ്രതിരോധിക്കുന്ന കാലത്തോളം പരിശുദ്ധാത്മാവ് ജിബിരീൽ താങ്കളെ സഹായിച്ചുകൊണ്ടേയിരിക്കും. (മുസ്ലിം: 6550).

ഇതിന്റെ ശേഷം ഇമാം മുസ്‌ലിം ഹസ്സാന്റെ കവിത പൂർണമായും ഉദ്ധരിച്ചത് കാണാം.

ഹസ്സാൻ (റ) ന്റ അപദാനങ്ങൾ വിവരിക്കുന്ന ഒരധ്യായം തന്നെ ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ കാണാം. 👇🏿👇🏿

عَنْ أَبِى هُرَيْرَةَ أَنَّ عُمَرَ مَرَّ بِحَسَّانَ وَهُوَ يُنْشِدُ الشِّعْرَ فِى الْمَسْجِدِ فَلَحَظَ إِلَيْهِ فَقَالَ قَدْ كُنْتُ أُنْشِدُ وَفِيهِ مَنْ هُوَ خَيْرٌ مِنْكَ. ثُمَّ الْتَفَتَ إِلَى أَبِى هُرَيْرَةَ فَقَالَ أَنْشُدُكَ اللَّهَ أَسَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: « أَجِبْ عَنِّى اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ». قَالَ اللَّهُمَّ نَعَمْ.- رَوَاهُ مُسْلِمٌ: 6539.

ഹസ്സാൻ (റ) പള്ളിയിൽ വച്ച് കവിത ആലപിച്ചു കൊണ്ടിരിക്കെ, അതിലൂടെ കടന്നുപോയ ഉമർ (റ) അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു നോക്കുകയുണ്ടായി. അപ്പോൾ ഹസ്സാൻ പറഞ്ഞു: താങ്കളെക്കാൾ ഉത്തമരായവർ ഉണ്ടായിരിക്കെ ഞാൻ ഇവിടെ വച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. എന്നിട്ട് അബൂ ഹുറയ്റയുടെ നേരെ തിരിഞ്ഞ് ഹസ്സാൻ ഇങ്ങനെ പറഞ്ഞു: ” എനിക്ക് വേണ്ടി താങ്കൾ മറുപടി പറഞ്ഞാലും, അല്ലാഹുവേ, പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സാനെ സഹായിച്ചാലും ” എന്ന് അല്ലാഹു വിന്റെ റസൂൽ പറയുന്നത് താങ്കൾ കേട്ടതല്ലേ? അല്ലാഹുവാണ, തീർച്ചയായും അതെ. അബൂ ഹുറയ്റ പറഞ്ഞു. (മുസ്ലിം: 6539).

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:👇🏿

فِيهِ جَوَاز إِنْشَاد الشِّعْر فِي الْمَسْجِد إِذَا كَانَ مُبَاحًا، وَاسْتِحْبَابه إِذَا كَانَ فِي مَمَادِح الْإِسْلَامِ وَأَهْلِهِ، أَوْ فِي هِجَاء الْكُفَّار وَالتَّحْرِيض عَلَى قِتَالهمْ، أَوْ تَحْقِيرهمْ، وَنَحْو ذَلِكَ وَهَكَذَا كَانَ شِعْر حَسَّان. وَفِيهِ اِسْتِحْبَاب الدُّعَاء لِمَنْ قَالَ شِعْرًا مِنْ هَذَا النَّوْع . وَفِيهِ جَوَاز الِانْتِصَار مِنْ الْكُفَّار، وَيَجُوزُ أَيْضًا مِنْ غَيْرهمْ بِشَرْطِهِ. وَرُوح الْقُدُس جِبْرِيل صَلَّى اللَّه عَلَيْهِ وَسَلَّمَ.- شَرَحُ مُسْلِمٍ: 4539.

പള്ളിയിൽ വച്ച് അനുവദനീയമായ കവിതകൾ ആലപിക്കാമെന്നതിന് (ശ്രദ്ധിക്കുക: *മൗലിദോഷിക്കാമെന്നല്ല പറഞ്ഞത്*) ഇതിൽ തെളിവുണ്ട്. ഇസ്ലാമിനെയും അതിന്റെ ആളുകളെയും പുകഴ്ത്തൽ, സത്യനിഷേധികളെയും ധിക്കാരികളെയും ആക്ഷേപിക്കൽ, അല്ലെങ്കിൽ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് പ്രേരണ നൽകൽ, ശ്രത്രുക്കളെ ഇകഴ്ത്തൽ തുടങ്ങിയ വിഷയങ്ങളിലാണെങ്കിൽ അത് അഭികാമ്യമായ പുണ്യകർമ്മം കൂടിയായിരിക്കും. ഹസ്സാന്‍റെ കവിത ഈ ഗണത്തിൽ പെട്ടതായിരുന്നു. (ശറഹു മുസ്‌ലിം: 4539).

❎❎❎

ഇതിലെവിടെ റബീഉൽ അവ്വൽ 12 ന് നബിദിനമാഘോഷിക്കാമെന്നതിന് തെളിവ്?

ഈ ഹദീസ് വിശദീകരിച്ച ഏത് ഇമാമാണ് അങ്ങനെ പറഞ്ഞത്?

❎❎❎

തീർന്നില്ല.

*⛔നബിദിനാഘോഷം സംശയങ്ങളും മറുപടിയും⛔.*ഭാഗം: (5),ചോദ്യം: 3👇🏿👇🏿👇🏿…*⛔ഹസ്സാനുബ്നു സാബിത് (റ) മൗലിദാഘോഷിച്ചോ? ⛔.*താഴെക്കൊടുത്ത വീഡിയോ ക്ലിപ്പിൽ ഈ മുസ്ല്യാർ തട്ടി വിടുന്ന ബഡായികൾ ശ്രദ്ധിച്ചു നോക്കൂ.നബിയുടെ വഫാത്തിന് ശേഷം മാത്രമല്ല, ജീവിത കാലത്ത് തന്നെ ഹസ്സാനുബ്നു സാബിത് (റ) സ്വഹാബത്തിനെ പങ്കെടുപ്പിച്ച് മൗലിദ് (ജന്മദിനമാ) ഘോഷിച്ചത്രെ!❗🤔അതെ സമയം, ഈ സാമ്പദായം ഉത്തമ നൂറ്റാണ്ടിൽ ഒന്നും ഉണ്ടായിട്ടില്ല എന്നും, അതിനാൽ തന്നെ ബിദ്അത്താണെന്നും സുന്നികൾ അംഗീകരിക്കുന്ന ഇമാമുകൾ തന്നെ വ്യക്തമാക്കുന്നു.ഹസ്സാനുബ്നുസ്സാബിത് (റ) തിരുമേനിയെ വാഴ്ത്തിക്കൊണ്ട് തിരുസന്നിദ്ധിയിൽ വച്ച് തന്നെ കവിത ആലപിച്ചു എന്നതും തിരുമേനി അതിനെ പ്രശംസിച്ചു എന്നതുതുമെല്ലാം ശരിയാണ്. അങ്ങനെ ചെയ്യുന്നതിന് അത് തെളിവുമാണ് സംശയമില്ല.അതേ സമയം ഇത് ജന്മദിനത്തിൽ മൗലിദ് സംഘടിപ്പിച്ചതാണ് എന്ന മട്ടിൽ ദുർവ്യാഖ്യാനിച്ച് നടത്തുന്ന ഈ തട്ടിപ്പ് അപാരം തന്നെ. എന്താണ് സംഭവം? ആയിശാ (റ) പറയുന്നു: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لِحَسَّانَ « إِنَّ رُوحَ الْقُدُسِ لاَ يَزَالُ يُؤَيِّدُكَ مَا نَافَحْتَ عَنِ اللَّهِ وَرَسُولِهِ ». وَقَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى ». قَالَ حَسَّانُ: هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ وَعِنْدَ اللَّهِ فِي ذَاكَ الْجَزَاءُهَجَوْتَ مُحَمَّدًا بَرًّا حَنِيفًا رَسُولَ اللَّهِ شِيمَتُهُ الْوَفَاءُ…… – رَوَاهُ مُسْلِمٌ: 6550.അല്ലാവിന്റെ റസൂൽ ഹസ്സാൻ (റ) നോട് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: താങ്കൾ അല്ലാഹുവിനേയും അവന്റെ റസൂലിനെയും പ്രതിരോധിക്കുന്ന കാലത്തോളം പരിശുദ്ധാത്മാവ് ജിബിരീൽ താങ്കളെ സഹായിച്ചുകൊണ്ടേയിരിക്കും. (മുസ്ലിം: 6550).ഇതിന്റെ ശേഷം ഇമാം മുസ്‌ലിം ഹസ്സാന്റെ കവിത പൂർണമായും ഉദ്ധരിച്ചത് കാണാം.ഹസ്സാൻ (റ) ന്റ അപദാനങ്ങൾ വിവരിക്കുന്ന ഒരധ്യായം തന്നെ ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ കാണാം. 👇🏿👇🏿عَنْ أَبِى هُرَيْرَةَ أَنَّ عُمَرَ مَرَّ بِحَسَّانَ وَهُوَ يُنْشِدُ الشِّعْرَ فِى الْمَسْجِدِ فَلَحَظَ إِلَيْهِ فَقَالَ قَدْ كُنْتُ أُنْشِدُ وَفِيهِ مَنْ هُوَ خَيْرٌ مِنْكَ. ثُمَّ الْتَفَتَ إِلَى أَبِى هُرَيْرَةَ فَقَالَ أَنْشُدُكَ اللَّهَ أَسَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: « أَجِبْ عَنِّى اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ». قَالَ اللَّهُمَّ نَعَمْ.- رَوَاهُ مُسْلِمٌ: 6539.ഹസ്സാൻ (റ) പള്ളിയിൽ വച്ച് കവിത ആലപിച്ചു കൊണ്ടിരിക്കെ, അതിലൂടെ കടന്നുപോയ ഉമർ (റ) അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു നോക്കുകയുണ്ടായി. അപ്പോൾ ഹസ്സാൻ പറഞ്ഞു: താങ്കളെക്കാൾ ഉത്തമരായവർ ഉണ്ടായിരിക്കെ ഞാൻ ഇവിടെ വച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. എന്നിട്ട് അബൂ ഹുറയ്റയുടെ നേരെ തിരിഞ്ഞ് ഹസ്സാൻ ഇങ്ങനെ പറഞ്ഞു: " എനിക്ക് വേണ്ടി താങ്കൾ മറുപടി പറഞ്ഞാലും, അല്ലാഹുവേ, പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സാനെ സഹായിച്ചാലും " എന്ന് അല്ലാഹു വിന്റെ റസൂൽ പറയുന്നത് താങ്കൾ കേട്ടതല്ലേ? അല്ലാഹുവാണ, തീർച്ചയായും അതെ. അബൂ ഹുറയ്റ പറഞ്ഞു. (മുസ്ലിം: 6539). ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:👇🏿 فِيهِ جَوَاز إِنْشَاد الشِّعْر فِي الْمَسْجِد إِذَا كَانَ مُبَاحًا، وَاسْتِحْبَابه إِذَا كَانَ فِي مَمَادِح الْإِسْلَامِ وَأَهْلِهِ، أَوْ فِي هِجَاء الْكُفَّار وَالتَّحْرِيض عَلَى قِتَالهمْ، أَوْ تَحْقِيرهمْ، وَنَحْو ذَلِكَ وَهَكَذَا كَانَ شِعْر حَسَّان. وَفِيهِ اِسْتِحْبَاب الدُّعَاء لِمَنْ قَالَ شِعْرًا مِنْ هَذَا النَّوْع . وَفِيهِ جَوَاز الِانْتِصَار مِنْ الْكُفَّار، وَيَجُوزُ أَيْضًا مِنْ غَيْرهمْ بِشَرْطِهِ. وَرُوح الْقُدُس جِبْرِيل صَلَّى اللَّه عَلَيْهِ وَسَلَّمَ.- شَرَحُ مُسْلِمٍ: 4539.പള്ളിയിൽ വച്ച് അനുവദനീയമായ കവിതകൾ ആലപിക്കാമെന്നതിന് (ശ്രദ്ധിക്കുക: *മൗലിദോഷിക്കാമെന്നല്ല പറഞ്ഞത്*) ഇതിൽ തെളിവുണ്ട്. ഇസ്ലാമിനെയും അതിന്റെ ആളുകളെയും പുകഴ്ത്തൽ, സത്യനിഷേധികളെയും ധിക്കാരികളെയും ആക്ഷേപിക്കൽ, അല്ലെങ്കിൽ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് പ്രേരണ നൽകൽ, ശ്രത്രുക്കളെ ഇകഴ്ത്തൽ തുടങ്ങിയ വിഷയങ്ങളിലാണെങ്കിൽ അത് അഭികാമ്യമായ പുണ്യകർമ്മം കൂടിയായിരിക്കും. ഹസ്സാന്‍റെ കവിത ഈ ഗണത്തിൽ പെട്ടതായിരുന്നു. (ശറഹു മുസ്‌ലിം: 4539).❎❎❎ഇതിലെവിടെ റബീഉൽ അവ്വൽ 12 ന് നബിദിനമാഘോഷിക്കാമെന്നതിന് തെളിവ്?ഈ ഹദീസ് വിശദീകരിച്ച ഏത് ഇമാമാണ് അങ്ങനെ പറഞ്ഞത്?❎❎❎തീർന്നില്ല.ഇൽയാസ് മൗലവി.

Posted by Ilyas Moulavi on Sunday, 18 November 2018
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *