കടവും സമ്മാനവും

ഞാന്‍ അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടമായി നല്‍കുന്നു. പകരം അദ്ദേഹത്തിന്റെ കൈവശമുള്ള വീട് (ചുരുങ്ങിയത് 2500 രൂപ പ്രതിമാസ വാടക…

ഖുര്‍ആന്‍മനഃപാഠമുള്ള കുട്ടികളെ ഇമാമാക്കാമോ?

ഖുര്‍ആന്‍ കൂടുതല്‍ അറിയുന്നവരാണ് ഇമാമായി നില്‍ക്കാന്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവര്‍ എന്നാണല്ലോ നബിവചനം. ഈ ‘അറിവ്’ അര്‍ഥമറിയാതെ കൂടുതല്‍ മനഃപാഠമാക്കിയവരെ ഇമാമായി നിര്‍ത്തുന്നതിന്…

നമസ്‌കാരത്തിലെ അനുഷ്ഠാനങ്ങള്‍ചിലസംശയങ്ങള്‍

നമസ്‌കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ ഫാത്തിഹക്ക് മുമ്പ് ‘അഊദു’ ഓതിയാല്‍ തുടര്‍ന്ന് ഓരോ റക്അത്തിലും ‘അഊദ്’ ആവര്‍ത്തിക്കേണ്ടതുണ്ടോ? നമസ്‌കാരത്തില്‍ വജ്ജഹ്ത്തു പോലെയുള്ള പ്രാരംഭ…

പ്രശ്നവും വീക്ഷണവും

മയ്യിത്ത് കാണുക, മയ്യിത്തിന്റെ മുഖം കാണുക ഇതൊക്കെ പുണ്യമുള്ള കാര്യങ്ങളാണോ?     ഇത്തരം വിഷയങ്ങളില്‍, ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ പിന്തുടരുന്ന അതേ…

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തടസ്സം നില്‍ക്കുന്ന മാതാപിതാക്കള്‍

മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞ് പരമാവധി അവരെ ആദരിക്കാനും സേവിക്കാനും ശ്രമിക്കുന്ന ഒരു യുവാവാണ് ഞാന്‍. വിവാഹം കഴിച്ചിട്ടില്ല. ഞാനിഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ…

കുടുംബങ്ങള്‍തമ്മിലുള്ള പിണക്കവും മാതാപിതാക്കളുടെ ദുര്‍വാശിയും

സാമ്പത്തികമായോ ശാരീരികമായോ യാതൊരു അല്ലലും അലട്ടുമില്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ വളരെ അടുത്ത ബന്ധുക്കളുമായി പിണക്കത്തിലാണ്. നമ്മളോട് അനീതി ചെയ്തവരോട് യാതൊരു…

മദ്യലഹരിയിലെമുത്ത്വലാഖ്സാധുവോ?

കൂട്ടുകാരോടൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ ധാരാളം മദ്യപിച്ചു. വീട്ടില്‍ വന്ന് ചില നിസ്സാര കാര്യങ്ങളില്‍ ഭാര്യയുമായി വഴക്കിട്ടു. അവളോട് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍…

നിത്യരോഗികളുടെനോമ്പ്‌

ഞാനൊരു പ്രമേഹ രോഗിയാണ്. പതിവായി ഭക്ഷണത്തിന് മുമ്പ് ഇന്‍സുലിന്‍ എടുത്തുകൊണ്ടിരിക്കുന്നു. ഇടക്കിടെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ കഠിന വിശപ്പും വിറയലും മറ്റും…

വിവാഹ വാര്‍ഷികത്തില്‍ സമ്മാനം നല്‍കാമോ?

ഞാന്‍ വിവാഹിതനായ ചെറുപ്പക്കാരനാണ്. എന്റെ സുഹൃത്തുക്കള്‍ അവരുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യമാര്‍ക്ക് പ്രത്യേക വിവാഹ സമ്മാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ വിവാഹ…

നിര്‍മാണത്തിലെഅനാചാരങ്ങള്‍

വീട് നിര്‍മാണം, സ്ഥല നിര്‍ണയം, കട്ടിലവെക്കല്‍, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട് പലവിധ ആചാരങ്ങളും നിലവിലുണ്ട്. അതൊന്നും അനുവദനീയമല്ലെന്നും വര്‍ജിക്കേണ്ട ബിദ്അത്താണെന്നും ചിലര്‍…