വൂദു എടുക്കാനുള്ള സൗകര്യമോ തയമ്മും ചെയ്യാനുള്ള മണ്ണോ ലഭ്യമല്ലാതിരിക്കുകയും നമസ്‌കാരം ജംആക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എങ്ങനെ നമസ്‌കരിക്കും?

അല്ലാഹു പറയുന്നു: ”ഒരാളോടും തന്റെ കഴിവില്‍ പെടാത്തത് ചെയ്യാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടില്ല” (അല്‍ബഖറ:286). നബി(സ) പറഞ്ഞു: നിങ്ങളോട് ഞാന്‍ വല്ലതും കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍…

ശരീരത്തില്‍ ചേറും ചെളിയും പുരളുന്ന തരത്തില്‍ പാടത്തും പറമ്പിലും ജോലിയെടുക്കുന്നവര്‍ നമസ്‌കരിക്കാനായി ഓരോ തവണയും കുളിച്ചുശുദ്ധിയാവുക എന്നത് അപ്രായോഗികമാണ്. എന്താണ് പരിഹാരം?

ഇത്തരം സാഹചര്യങ്ങളില്‍, കുളിച്ച് വൃത്തിയായ വസ്ത്രങ്ങള്‍ മാറി മാത്രമേ നമസ്‌കരിക്കാവൂ എന്ന് ശഠിക്കേണ്ടതില്ല. ശരിയാണ്, ഏറ്റവും നല്ലതും വൃത്തിയുള്ളതുമായ ശരീരവും വസ്ത്രവും…

സമയം തെറ്റിച്ച് നമസ്‌കരിക്കുന്നതിന്റെ വിധിയെന്ത്?

സമയബന്ധിതമായി നിര്‍വഹിക്കേണ്ടതും നിര്‍വഹിക്കാത്തപക്ഷം ഫലശൂന്യമാകുന്നതുമായ ആരാധനാ കര്‍മമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: ”നിശ്ചയം നമസ്‌കാരം വിശ്വാസികള്‍ക്ക് സമയബന്ധിതമായി നിര്‍ബന്ധമാക്കിയ കര്‍മമാകുന്നു” (അന്നിസാഅ്:…

നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ഗൗരവപൂര്‍വം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:   യാത്ര പുറപ്പെട്ട ശേഷമേ ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും…

വിഗ്ഗ് വെക്കുന്നതിന്റെ വിധി

കഷണ്ടിയുള്ളവര്‍ വിഗ്ഗ് വെക്കുന്നതിന്റെ വിധി എന്താണ്?       ശാരീരികമായ വൈകല്യങ്ങള്‍, തീപ്പൊള്ളല്‍, രോഗം, അപകടം മൂലമോ മറ്റോ ഉണ്ടാകുന്ന…

നര കറുപ്പിക്കാമോ?

പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.   ഇതിന്റെ വെളിച്ചത്തില്‍ നരക്ക് കറുത്ത ചായം നല്‍കുന്നത് നിഷിദ്ധമാണെന്ന് ഒരുവിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിഷിദ്ധമല്ല,…

മനസ്സ്പതറിപ്പോകുമ്പോള്‍

അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും പൂര്‍ണ വിശ്വാസവും സംതൃപ്തിയുമുള്ളവനാണ് ഞാന്‍. വളരെയേറെ പ്രതീക്ഷയോടെ നല്ല വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ ഞാന്‍ പോറ്റിവളര്‍ത്തിയ…